Bigg Boss Malayalam : Rajith kumar talking about his mother | FilmiBeat Malayalam

2020-01-23 1

Bigg Boss Malayalam : Rajith kumar talking about his mother
ബിഗ് ബോസ് സീസണ്‍ രണ്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് പരിപാടി.മത്സരാര്‍ത്ഥികളിലൊരാളായി മാറിയ രജിത് കുമാറായിരുന്നു കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ വേദനിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. എലീനയ്ക്ക് മുന്നില്‍ കരയുന്ന അദ്ദേഹത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു.